Nawaz Sharif and daughter arrested upon arrival in Lahore
dis: നവാസ് ഷെരീഫിന്റേയും മകള്‍ മറിയത്തിന്റേയും മകള്‍ മറിയത്തിന്റേയും അറസ്റ്റ് അപ്രതീക്ഷിതം എന്ന് പറയാന്‍ സാധിക്കില്ല. അഴിമതി കേസില്‍ രണ്ട് പേര്‍ക്കും കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ സമയം രണ്ട് പേരും രാജ്യത്തുണ്ടായിരുന്നില്ല.
#NawasSharif